Church EventsLatest News

മിഡിൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സംയുക്ത ആരാധന ജൂലൈ 21 ന്

ദുബായ്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിഡിലീസ്റ്റ് സംയുക്ത ആരാധന ജൂലൈ 21 ബുധനാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7: 30 മുതൽ 10:30 വരെ നടത്തപ്പെടും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ജോസഫ് ആമുഖപ്രസംഗം നടത്തും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×