Latest NewsObituary

ബ്രദർ ജോസ് തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്‌ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ – പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌ (ഐ പി സി – പി സി കെ) സഭാംഗവും, കൊട്ടാരക്കരകുരിയാനമുകൾ രെഹോബോത്ത് വീട്ടിൽ ബ്രദർ ജോസ് തോമസ് ഓഗസ്റ്റ് 8 ഞാറാഴ്ച്ച കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ച് ഒരു മാസമായി അൽ റാസി ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. എ ബി ജെ ഖറാഫി കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ : സിസ്റ്റർ ബീന ജോസ് (സെയിൻ ഹോസ്പിറ്റൽ കുവൈറ്റ്‌). മക്കൾ : കെൽവിൻ, കെവിൻ, കെസിയ.സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×