Christian EventsChurch EventsLatest News
ഫെയ്ത്ത് ലീഡേഴ്സ് 2022 ജനറൽ കൺവെൻഷൻ ഇന്നു മുതൽ

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്സ് 2022 ജനറൽ കൺവെൻഷൻ ഇന്നു മുതൽ 9 വരെ വൈകിട്ട് 5:30 മുതൽ 8:30 വരെ ഇടിഞ്ഞില്ലം ഹോട്ടൽ hotel Arcadia Avenue നടത്തപ്പെടുന്നു. മുഖ്യ പ്രഭാഷകർ Rev.Tim Hill (General Overseer Church of God, USA), Rev. Dr. David Griffis (Director world Missions Church of God, USA), BiShop Andrew Binda (Field Director For Asia/Pacific at Chuch of God world Missions), Pr.Roy Daniel Mathew,( FLCG General President), Pr.Saji Kurian(FLCG Mission Board Director), Pr.Anish Ulahannan( FLCG Joint Secretory) Pr.Renji D Blesson (FLCG General Treasurer), Pr.Saji K Chathenkeri(FLCG Evangelism Co ordinator), Pr.B Selvaraj (FLCG TVM Center Minister). പിനാക്കിൾ ലൈവ് ടിവിയിലൂടെയും ഹല്ലേല്ലൂയ ടിവിയിലൂടെയും തത്സമയം കാണാവുന്നതാണ്.
