Latest NewsObituary
പാസ്‌റ്റർ റ്റി കെ ജോർജ് കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുമ്പനാട് സെക്ഷൻ മുൻ സെക്രട്ടറിയും ദീർഘ വർഷങ്ങൾ വിവിധ ഇടങ്ങളിലായി കത്തൃ ശുശ്രൂഷയിൽ ആയിരുന്ന വെണ്ണിക്കുളം വാളക്കുഴി തേവരോട്ട് കർത്തൃദാസൻ പാസ്‌റ്റർ റ്റി കെ ജോർജ് സെപ്റ്റംബർ 22 ബുധനാഴ്ച്ച കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റ് ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവുമായ ബ്രദർ സാം ജോർജ് പുത്രനാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
