Obituary

പാസ്റ്റർ സുരേഷ് കുമാർ ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് വെള്ളറട സെക്ഷൻ കുറ്റിക്കാട് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേഷ് കുമാർ ഡാനിയേൽ (47 വയസ്സ്) മെയ്‌ 8 ഞാറാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലീസ് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ സി.എ യുടെ ചാരിറ്റി കൺവീനറായും, സൺഡേ സ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ബഥേൽ ബൈബിൾ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ : സിസ്റ്റർ ഷേർളി സുരേഷ്. മക്കൾ : ഗ്രേസൻ, കരിസ്മ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×