Christian EventsObituaryPrayer Requests
പാസ്റ്റർ ലിവിംഗ്സ്റ്റനിന്റെ മകൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉറിയാക്കോട് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ലിവിംഗ്സ്റ്റനിന്റെ മകൾ ജോയിസ് ലിവിംഗ്സ്റ്റൻ (24 വയസ്സ്) ഏപ്രിൽ 29 ശനിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ ഏപ്രിൽ 29 ശനിയാഴ്ച്ച രാവിലെ കാട്ടാക്കടയിലുള്ള ഭവനത്തിൽ ആരംഭിക്കുകയും ഉച്ചക്ക് ശേഷം 3 മണിക്ക് പരണിയത്ത് പാസ്റ്റർ ലിവിംഗ്സ്റ്റനിന്റെ ഭവനത്തിലേക്ക് കൊണ്ടു പോകുകയും തുടർന്ന് അവിടെ സംസ്കരിക്കുകയും ചെയ്യും.ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
