Obituary
പാസ്റ്റർ ജിജു മാത്യുവിന്റെ സഹധർമ്മണി അനിത ജിജു നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജിജു മാത്യുവിന്റെ സഹധർമ്മണി അനിത ജിജു നിത്യതയിൽ ചേർക്കപ്പെട്ടു.
ന്യൂഡൽഹി : സംഘംവിഹാർ ഇവാഞ്ചൽ ബൈബിൾ ചർച്ച് ശുശ്രുഷകൻ കർത്തൃദാസൻ പാസ്റ്റർ ജിജു മാത്യുവിന്റെ സഹധർമണി അനിത ജിജു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 14 തിങ്കളാഴ്ച 11 മണിക്ക് തുക്ലകബാദ് ബത്ര ആശുപത്രിക്ക് സമീപമുള്ള സെയിന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.