Obituary

പാസ്റ്റർ കെ. ജി വർഗീസിന്റെ സഹധർമ്മിണി റോസമ്മ വർഗീസ്(68) നിത്യതയിൽ

മല്ലപ്പള്ളി: മല്ലപ്പള്ളി യു.പി.എഫ് രക്ഷാധികാരി കീഴ്വായ്പൂർ കുറിച്ചിയിൽ പാസ്റ്റർ കെ. ജി വർഗീസിന്റെ സഹധർമ്മിണി റോസമ്മ വർഗീസ്(68) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ശനിയാഴ്ച്ച പാമല സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർത്താലും.ചില നാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. മക്കൾ: ഡെനീസ്, ഫിന്നി.

https://youtube.com/live/1SV1tVOVqiQ?feature=share

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×