Obituary

ഇവാൻജെലിസ്റ്റ് എം ഇ ചെറിയാന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മധുര : ക്രൈസ്തവ ഗാന കൈരളിക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്തതും എക്കാലവും ഹൃദയത്തിൽ ഏറ്റെടുത്ത് പാടുന്ന അനേക ഗാനങ്ങൾ സംഭാവന നൽകിയ നിത്യതയിൽ വിശ്രമക്കുന്ന ഇവാൻജെലിസ്റ്റ് എം ചെറിയാന്റെ മകൻ ബ്രദർ ജെയിംസ് ചെറിയാൻ ഹൃദയഘാതത്തെ തുടർന്ന് ഒക്ടോബർ 3 തിങ്കളാഴ്ച്ച മധുരയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×