India
-
കോവിഡ് വാക്സിൻ സ്ലോട്ടുകൾ വാട്സ്ആപ്പിലും ബുക്ക് ചെയ്യാം
ന്യൂഡൽഹി. ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിൽ വാട്സ്ആപ്പ് മുഖേനയും കോവിഡ് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്രസർക്കാർ. പ്രായപൂർത്തിയായ എല്ലാവർക്കും ഈ…
Read More »