Latest News
വെള്ളക്കട സ്വദേശിനിയായ അന്നമ്മ ജോസഫ് (100) കർത്താവിൽ നിദ്രപ്രാപിച്ചു

വെളക്കാട് സ്വദേശിനിയായ അന്നമ്മ ജോസഫ് (100) കർത്താവിൽ നിദ്രപ്രാപിച്ചു. ദീർഘകാലം വിശ്വാസത്തിൽ ജീവിച്ചിരുന്ന അവർ കുടുംബത്തിനും സഭയ്ക്കും വലിയ അനുഗ്രഹമായിരുന്നു.
🕯️ സംസ്കാര ശുശ്രൂഷ:
📅 ഡിസംബർ 08, 2025
⏰ രാവിലെ 11.00 മണിക്ക്
🏠 കുടുംബവസതിയിൽ ആരംഭിച്ച്
തുടർന്ന് സഭാ ശുശ്രൂഷകളും അന്ത്യകർമ്മവും നടക്കും.




