Christian EventsLatest News

എക്സൽ സോഷ്യൽ അവർനെസ്സും എക്സൽ ഹോപ്പും ചേർന്നൊരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം സൂം പ്ലാറ്റ്ഫോമിൽ

തിരുവല്ല: എക്സൽ സോഷ്യൽ അവർനെസ്സും എക്സൽ ഹോപ്പും ചേർന്നൊരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം
2021 ആഗസ്റ്റ് 15(ഞായർ) വൈകിട്ട് 4 മുതൽ 6 വരെ സൂം പ്ലാറ്റ്ഫോമിൽ വെച്ചു സ്വാതന്ത്രദിനം ആഘോഷിക്കുകയാണ്.പ്രസ്തുത സമ്മേളനത്തിൽ മുൻ ഡെപ്യൂട്ടി കളക്ടർ സാബു മുളകുടി ഉത്ഘാടനം ചെയ്യും. രാഷ്ട്രീയ-സാംസ്‌കാരിക വ്യക്തികൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×