Church EventsKeralaLatest News

സെഹിയോൻ വർഷിപ്പ് സെന്റർ മല്ലപ്പള്ളി ഒരുക്കുന്ന സുവിശേഷ മഹായോഗം ഫെബ്രുവരി 9 മുതൽ

മല്ലപ്പള്ളി : സെഹിയോൻ വർഷിപ്പ് സെന്റർ മല്ലപ്പള്ളി ഒരുക്കുന്ന സുവിശേഷ മഹായോഗം ഫെബ്രുവരി 9 വ്യാഴം മുതൽ 11 ശനി വരെ വൈകിട്ട് 6:30 മുതൽ 9:30 വരെ നെടുങ്ങാടപ്പള്ളി കുറവക്കര (പേത്തോലി) തടത്തിൽ കൊച്ചുമോന്റെ ഭവനത്തിന് സമീപം ഒരുക്കിയ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാബു ചാരുവേലി, പാസ്റ്റർ സുബാഷ് കുമരകം , പാസ്റ്റർ സോളമൻ കോട്ടയം എന്നീ അനുഗ്രഹീത ദൈവദാസൻന്മാർ ദൈവ വചനം സംസാരിക്കും. പാസ്റ്റർ എ.ജെ ജോൺ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×