Latest NewsObituary
കെ.എം മാത്യു മാരാമൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഐ.പി.സി. പാമ്പാക്കുട സെന്റർ സെക്രട്ടറിയും ഊരമന സഭയുടെ ശുശ്രൂഷകനുമായ പാ. രഞ്ചു മാത്യുവിന്റെ പിതാവ് കെ.എം മാത്യു മാരാമൺ ഇന്ന് പ്രഭാതത്തിൽ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
