Breaking NewsLatest NewsObituary
ഇവ. ജോസഫ് മാത്യൂ (പ്രകാശ് സാർ ) നിത്യതയിൽ

റാന്നി :കരിങ്കുറ്റി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അംഗവും, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് പായിപ്പാട് ബൈബിൾ കോളേജ് മുൻ രജിസ്ട്രാറും ആയ
ഇവ : ജോസഫ് മാത്യൂ (പ്രകാശ് സാർ ) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട് . New india Bible seminary അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു..
