Obituary

ടി ഡി ജോയി (കുഞ്ഞുമോൻ-73) ഇമ്പങ്ങളുടെ പറുദ്ദീസയിൽ

സംസ്കാരം ജൂലൈ 10 ന്

കിഴവള്ളൂർ: താന്നിവിള വീട്ടിൽ ടി ഡി ജോയ് (കുഞ്ഞുമോൻ) 73 നിര്യാതനായി. 

സംസ്കാരം ജൂലൈ 10 ന്  തിങ്കളാഴ്ച 7: 30 മുതൽ കിഴവള്ളൂർ പള്ളിപടി ഭവനത്തിലും 10:30 മുതൽ ചിറ്റൂർമുക്ക്  ടിപിഎം സഭാ ഹാളിലും 12:30ന് ആമക്കുന്ന് സെമിത്തേരിയിലും ശുശ്രൂഷകൾ നടക്കും.
ഭാര്യ ഇലന്തൂർ പെരുവേലി മോടിയിൽ അന്നമ്മ ജോയി
മക്കൾ:- സുജാ ബിജു- യുഎസ്എ, സജി ജോയ്- കുവൈറ്റ്, സജിനി

 മരുമക്കൾ:- ബിജു ശാമുവേൽ- യു എസ് എ, ലീബാ സജി- കുവൈറ്റ്

കൊച്ചുമക്കൾ:-
ജോഷ്വാ,ജോഹാൻ, ജോയൽ, 
ഡാനി, ഡാനിയ,
ഡോണ, ആമോസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×