Latest NewsObituary

ശ്രീ റെജി ജോസഫ് ഷാർജയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഷാർജ : അടൂർ പെരിങ്ങനാട് സ്വദേശിയും, ശാലേം അസംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവുമായ ശ്രീ റെജി ജോസഫ് (51 വയസ്സ്) ഓഗസ്റ്റ് 19 വ്യാഴാഴ്ച്ച രാവിലെ ഷാർജയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഷാർജ എൻ എം സി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു.

ഭാര്യ : ശ്രീമതി സുനി റെജി. മക്കൾ : നിഖ, ജോഷ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×