Christian EventsChurch EventsLatest News

സി ഇ എം വെച്ചുച്ചിറ സെൻറർ വെർച്വൽ കരിയർ ഗൈഡൻസ് വെബിനാർ ഓഗസ്റ്റ് 24-ന്

വെച്ചു ചിറ. സി ഇ എം വെച്ചുച്ചിറ സെൻറർ കരിയർ ഗൈഡൻസ് സെമിനാർ ഓഗസ്റ്റ് 24 ന് നടത്തപ്പെടുന്നു. വെച്ചുച്ചിറ സെൻറർ മിനിസ്റ്റർ പാസ്റ്റർ എ വി ജോസഫ് ഉദ്ഘാടനം ചെയ്യും.

ന്യൂനപക്ഷ വകുപ്പ് ട്രെയിനറും കൗൺസിലറുമായ ശ്രീ അജി ജോർജ് ക്ലാസ്സുകൾ നയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×