Latest News
സിസ്റ്റർ മേഴ്‌സി ജോസ് നിത്യതയിൽ
പന്തളം : ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ സഹധർമ്മിണിയും, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലയുടെ സഹോദര ഭാര്യയുമായ സിസ്റ്റർ മേഴ്‌സി ജോസ് (61 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.