Christian EventsLatest News
ശാരോൻ ഫെലോഷിപ്പ് ചർച് വെർച്വൽ പ്രാർത്ഥനാ സംഗമം ജൂലൈ 3ന്

തിരുവല്ല. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെർച്വൽ പ്രാർത്ഥനാ സംഗമം ജൂലൈ 3 ശനിയാഴ്ച രാവിലെ 9 മുതൽ 1 വരെ നടത്തപ്പെടുന്നു. ശാരോൻ ഇൻറർനാഷണൽ പ്രസിഡൻറ് റവ. ജോൺ തോമസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും.
