Covid-19InternationalLatest News
ഭാരത് ബയോടെകിൻ്റെ കോ വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നൽകിയേക്കും.

ന്യൂഡൽഹി. ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ ആയ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയേക്കും എന്ന് വാർത്ത ഏജൻസി റിപ്പോർട്ട്.
അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി ലഭിച്ചാൽ കോ വാക്സിൻ ഡോസ് എടുത്തവർക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ സാധിക്കും.
