Latest NewsPrayer Requests

ബ്രദർ ഫിന്നി രാജുവിന് വേണ്ടി പ്രാർത്ഥിക്കുക.

ഹ്യുസ്റ്റൺ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹ്യുസ്റ്റൺ സഭാംഗവും, മാധ്യമപ്രവർത്തകനുമായ ബ്രദർ ഫിന്നി രാജു കോവിഡ് ബാധിതനായി ഓക്സിജൻ സപ്പോർട്ടോടു കൂടി ഹോസ്പിറ്റിലിൽ ഗുരുതരാവസ്ഥയിൽ അഡ്മിറ്റാണ്. പ്രിയ ഫിന്നി രാജു ബ്രദറിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×