Christian EventsChurch EventsLatest News
ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ജനറൽ കൺവെൻഷൻ മെയ് 8 മുതൽ

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ജനറൽ കൺവെൻഷൻ മെയ് 8 തിങ്കൾ മുതൽ 14 ഞായർ വരെ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ വിജയാ കൺവെൻഷൻ സെന്റർ തിരുവല്ലയിൽ വച്ച് നടക്കും. പാസ്റ്റർ റോയി ഡാനിയേൽ മാത്യു (ജനറൽ പ്രസിഡന്റ്), പാസ്റ്റർ ബി സെൽവരാജൻ (ജനറൽ സെക്രട്ടറി), പാസ്റ്റർ രഞ്ജി ഡി ബ്ലസൺ (ജനറൽ ട്രഷറർ), പാസ്റ്റർ അനീഷ് ഉലഹന്നാൻ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സജി കുര്യൻ (മിഷൻ ഡയറക്ടർ), പാസ്റ്റർ സജി ചാത്തങ്കരി ചർച്ച് ഗ്രോത്ത് ഡയറക്ടർ) എന്നിവർ നേതൃത്യം നൽകും.

ഫെയ്ത്ത് വിമൻ വാർഷിക സമ്മേളനം, സംയുക്ത സഭായോഗം, പവ്വർ കോൺഫറൻസ്, സൺഡേ സ്കൂൾ & ഫ്ളാഗ് സംയുക്ത വാർഷിക സമ്മേളനം തുടങ്ങിയ മീറ്റിംഗുകൾ നടക്കും.
മിസ്മോർ തിരുവല്ല സംഗീതശുശ്രൂഷ നിർവഹിക്കും