Christian EventsLatest NewsPrayer Requests
പാസ്റ്റർ സഹായദാസിന് വേണ്ടി പ്രാർത്ഥിക്കുക.

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിലെ അമരവിള സഭാ സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സഹായദാസ് ഹൃദയ സംബന്ധമായ രോഗത്താൽ അതീവ ഗുരുതരാവസ്ഥിയിൽ ഇപ്പോൾ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
