Prayer Requests
പാസ്റ്റർ ഷിജു ആന്റണിക്കായി പ്രാർത്ഥിക്കുക.

കേരളത്തിന്റെ തെരുവോരങ്ങളിൽ അങ്ങോളമിങ്ങോളം, പരസ്യയോഗങ്ങളിലും, മുറ്റത്ത് കൺവൻഷനുകളിലും ക്രിസ്തുവിനെ പ്രസംഗിക്കുന്ന പാസ്റ്റർ ഷിജു ആന്റണി മെയ് 25 വ്യാഴാഴ്ച്ച രാവിലെ താൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു ബൈക്ക് വന്നിടിച്ചതിനെ തുടർന്ന് ശരീരമാസകലം പരുക്കുകളോടെ ആയിരിക്കുന്നു.
ദൈവദാസന്റെ പൂർണ്ണ സൗഖ്യത്തിനായി അദ്ദേഹത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പാസ്റ്റർ ഷിജു ആന്റണി : 9961824656.
