Latest News

പാസ്റ്റർ വി വി ഫ്രാൻസിസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മണ്ണുത്തി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ തൃശൂർ ഈസ്റ്റ് സെന്ററിലെ വെട്ടൂക്കാട് സഭാ ശുശ്രൂഷകൻ കൊഴുക്കുള്ളി ടവർലൈൻ റോഡിൽ വീരമ്പുള്ളി വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ വി വി ഫ്രാൻസിസ് (67 വയസ്സ്) മാർച്ച്‌ 7 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഫെബ്രുവരി 28 ചൊവ്വാഴ്ച വീടിന്റെ റ്റെസിൽ നിന്ന് വീണതിനെ തുടർന്ന് ഗുരതരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ : ശ്രീമതി അന്നംകുട്ടി (അനു). മക്കൾ : വിപിൻ, ഫേബ, സൂസൻ. മരുമക്കൾ: അഞ്ജു, സെരിൻ, അനു.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×