Latest NewsObituaryPrayer Requests
പാസ്റ്റർ റ്റി സി ജേക്കബ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കോട്ടയം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മള്ളുശേരി സഭാ ശുശ്രുഷകൻ കർത്തൃദാസൻ പാസ്റ്റർ റ്റി സി ജേക്കബ് (70 വയസ്സ്) ഏപ്രിൽ 1 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ശ്രീമതി മോളി ജേക്കബ്. മക്കൾ : ഷെറിൻ ജേക്കബ് (കാഹളം TV ), പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്, പി വൈ പി എ കോട്ടയം നോർത്ത് ).
സംസ്കാരം മാർച്ച് 4 തിങ്കളാഴ്ച്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
