Prayer Requests

പാസ്റ്റർ ഭക്തവത്സലന് വേണ്ടി പ്രാർത്ഥിക്കുക.

ബാം​ഗ്ലൂർ : ക്രൈസ്തവ​ ​ഗാനകൈരളിക്ക് സുപരിചിതനും ​ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ കഴിഞ്ഞ ചില ദിവസങ്ങളിലായി ബാം​ഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിക്കുന്നു.

കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. അടിയന്തിര ഡയാലിസിസും മറ്റു ചികിത്സകളും ആരംഭിച്ചു. എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനയും സഹകരണവും ഈ വിഷയത്തിൽ അപേക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×