Latest NewsObituary
പാസ്റ്റർ ക്രിസ്റ്റഫർ റ്റി നിത്യതയിൽ

എറണാകുളം: ഇന്ത്യ ദൈവസഭ
ആലുവ സെൻറർ പാസ്റ്ററും, സ്റ്റേറ്റ് ക്രഡൻഷ്യൽ ബോർഡ് ഡയറക്ടറും
കളമശ്ശേരി സഭാ ശുശ്രൂഷകനും
മുൻ കൗൺസിൽ മെമ്പറുമായ
പാസ്റ്റർ ക്രിസ്റ്റഫർ ടി രാജു നിത്യതയിൽ
ചേർക്കപ്പെട്ടു.
പ്രഷർ കൂടി തലയിലെ ഞരമ്പ് പൊട്ടിയതു മൂലം ബ്ലഡ് ക്ലോട്ടായി വളരെ സീരിയസായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു.
ദൈവസഭയെ ഒത്തിരി സ്നേഹിച്ച് കർത്താവിനു വേണ്ടി
നന്നായി അധ്വാനം ചെയ്തത കർത്താവിന്റെ ദാസന്റെ
ദേഹവിയോഗത്തിൽ
വേദനിക്കുന്ന എല്ലാ ഹൃദയങ്ങളെയും
ദൈവം ആശ്വസിപ്പിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
