Latest NewsObituary
കുവൈറ്റില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു.
കുവൈറ്റ് സിറ്റി : പാലക്കാട് കൊടുതറപ്പിള്ളി സ്വദേശി ശ്രീ ജോഷി പീറ്റര്‍ തുണ്ടത്തിലാണ് (48 വയസ്സ്) ജൂലൈ 25 ഞാറാഴ്ച്ച ഹൃദയാഘാതത്തെതുടര്‍ന്ന് മരണമടഞ്ഞത്.ഭാര്യ : ശ്രീമതി സീനിയ ജോഷി. മക്കൾ : റിയ, റെനിന്‍. സംസ്‌ക്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, പ്രിയപെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.
